വ്യാഴാഴ്‌ച, ജനുവരി 28, 2016

                    എന്‍.പി.എസ്. ബോധവത്കരണം

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള എന്‍.പി.എസ് വരിക്കാരെ ബോധവത്കരിക്കുന്നതിനും സംശയ ദൂരീകരണത്തിനും ഫെബ്രുവരി ഒന്ന് മുതല്‍ ആറ് വരെ എന്‍.പി.എസ് സേവനവാരമായി ആചരിക്കും. കൂടുതല്‍ വിവരം അതത് ട്രഷറികളില്‍ അറിയാം. 

ഞായറാഴ്‌ച, ജനുവരി 17, 2016

2015-16  വർഷത്തെ കുട്ടികളുടെ  കൊഴിഞ്ഞു പോക്ക്   20-01 -16  മുൻപ്  സമർപ്പിക്കേണ്ടതാണ്

PERFORMA


STUDY TOUR സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക DPI CIRULAR||GOVTORDER
2016-17 വർഷത്തിൽ ഗവ .പ്രൈമ റി സ്കൂൾപ്രധാനാധ്യാപക തസ്തികയിലേക്ക് പ്രമോഷൻ വഴി നിയമനം നൽകുന്നതിനു അർഹരായ അദ്ധ്യാപകരുടെ താല്ക്കാലിക സീനിയോരറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനു അർഹരായ അധ്യാപകരുടെ സർവീസ് കാർഡ്‌ സമർപ്പിക്കുവാൻ വിദ്യാഭ്യാസ ഉപ ഡയറക്റ്റർ 7.1.2016 ലെ A4/3/16 നമ്പർ പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട് .ആയതിനാൽ അർഹരായ ഗവ .പ്രൈമ റി സ്കൂൾ അദ്ധ്യാപകരുടെ സർവീസ് കാർഡുകൾ 2 കോപ്പി സേവന പുസ്തക സഹിതം 20.01.2016 നകം ഓഫീസിൽ സമർപ്പിക്കെണ്ടാതാണ് 
 തിരുവനന്തപുരം  അയ്യങ്കാളി മേമോറിയിൽ  സ്‌ പോർട്സ്  സ്കൂലിലെക്കുള്ള 2016-17 വർഷത്തെ പ്രവേശനത്തിന്  മുന്നോടിയായുള്ള   സെലക്ഷൻ ട്രയൽ 19.01.2016 ന് ചൊവ്വയാഴ്ച   കണ്ണൂർ പോലീസ് പരേഡ്  ഗ്രൌണ്ടിൽ രാവിലെ 9.30 ന് നടത്തുന്നു .നിലവിൽ  നാലാo    ക്ലാസ്സി ൽ പഠിക്കുന്ന സ്‌ പോർട്സിൽ  അഭിരുചിയോ, കഴിവോ ഉള്ള പട്ടികജാതി വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക്   സെലക്ഷൻ  ട്രയലിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ അന്നേ ദിവസം ഒരു പാസ്സ്പോര്ട്ട് സൈസ്  ഫോട്ടോ, ജാതി,  ക്ലാസ്സ് തെളിയിക്കുന്നതിനുള്ള  പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രം എന്നിവ സഹിതം എത്തിക്കേണ്ടതാണ്   എന്നുള്ള വിവരംജില്ലപട്ടികജാതി  വികസന ഓഫീസർ  അറിയിക്കുന്നു. 







ബുധനാഴ്‌ച, ജനുവരി 13, 2016

2015-16  വർഷത്തെ കുട്ടികളുടെ  കൊഴിഞ്ഞു പോക്ക്   20-01 -16  മുൻപ്  സമർപ്പിക്കേണ്ടതാണ്

PERFORMA

ബുധനാഴ്‌ച, ജനുവരി 06, 2016

എസ്.എസ്.എല്‍.സി ഒരുക്കം 2016

                            SSLC Orukkam 2016

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2016 പ്രസിദ്ധീകരിച്ചു. മുന്‍വര്‍ഷങ്ങളിലെ പരീക്ഷാര്‍ത്ഥികളുടെ വാക്കുകളില്‍ നിന്നും ഒരുക്കം ചോദ്യങ്ങള്‍ ചെയ്തു പരിശീലിച്ചതു കൊണ്ട് പ്രധാന പരീക്ഷയെ അനായാസം നേരിടാന്‍ സാധിച്ചുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ആയതുകൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഇത്തവണത്തെ ഒരുക്കത്തെ ഗൗരവപൂര്‍വം സമീപിക്കുമല്ലോ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും നിങ്ങളുടെ സംശയങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.
Sl.No Subjects
1 Malayalam
2 Arabic
3 Sanskrit
4 Urdu
5 English
6 Hindi
7 Social Science
8 Physics
9 Chemistry
10 Biology
11 Mathematics

വെള്ളിയാഴ്‌ച, ജനുവരി 01, 2016

സ്നേഹപൂര്‍വ്വം സഹപാഠിക്ക് - പുതുവത്സര പരിപാടി ജനുവരി 1

D Ed-അധ്യാപകവിദ്യാർഥികളുടെ  വിദ്യാലയ അനുഭവ  പരിപാടിക്ക്  അനുവദിച്ച  വിദ്യാലയങ്ങളുടെ  വിവരങ്ങൾ


റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട പ്രപോസൽ ഇന്നു തന്നെ എ ഇ ഒ ഓഫീസിൽ സമർപ്പിക്കുക.  കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പൊതു വിദ്യാഭ്യാസം -ഉച്ചഭക്ഷണ പദ്ധതി -സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന വേളയിൽ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിനറെ ആവശ്യകത സംബന്ധിച്ച് DPI യുടെ സർക്കുലർ കാണുക